/കെ.പി.എസ്‌.ടി.എ സോക്കർ ഫെസ്റ്റ് സംഘടിപ്പിച്ചു.

കെ.പി.എസ്‌.ടി.എ സോക്കർ ഫെസ്റ്റ് സംഘടിപ്പിച്ചു.

എടപ്പാൾകെ.പി.എസ്‌.ടി. തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസജില്ലാ പരിധിയിലുള്ള എടപ്പാൾപൊന്നാനികുറ്റിപ്പുറംതിരൂർ ഉപജില്ലകളിലെ അധ്യാപകരെപങ്കെടുപ്പിച്ച് കൊണ്ട് സോക്കർ ഫെസ്റ്റ് സംഘടിപ്പിച്ചുപുരുഷന്മാരുടെ സെവൻസ് ഫുട്ബോൾടൂർണമെന്റിൽ പൊന്നാനി ഉപജില്ല ജേതാക്കളായപ്പോൾ തിരൂർ ഉപജില്ല രണ്ടാം സ്ഥാനത്തെത്തി.

അധ്യാപികമാർക്കായി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തിൽ എടപ്പാൾ ഉപജില്ലവിജയികളായിതിരൂർ ഉപജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി.

മത്സരങ്ങൾ കെ.പി.എസ്.ടി. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.അബ്ദുൽ മജീദ്ഉദ്‌ഘാടനം ചെയ്തുമുൻ സംസ്ഥാന അധ്യക്ഷൻ വി.കെ അജിത് കുമാർ സമ്മാന ദാനം നിർവഹിച്ചുടി.വി രഘുനാഥ്റവന്യു ജില്ലാ പ്രസിഡന്റ് സി.പി മോഹനൻട്രഷറർ മനോജ്‌ കുമാർസിബിതോമസ്ഷഫീഖ്എം.പി മുഹമ്മദ്എം.കെ.എം അബ്ദുൽ ഫൈസൽസി.പി ഷറഫുദ്ധീൻസി.എസ് മനോജ്ബെന്നി തോമസ്രാമകൃഷ്ണൻസജീവ് പി.ജിദീപ ലാസർനൂറുൽ അമീൻഎന്നിവർ പ്രസംഗിച്ചു