/ടാറിങ് ജീപ്പിൽ കറങ്ങി അതിഥിത്തൊഴിലാളി; ജീപ്പ് ഓടിച്ചു നേരെ പുഴയിൽ

ടാറിങ് ജീപ്പിൽ കറങ്ങി അതിഥിത്തൊഴിലാളി; ജീപ്പ് ഓടിച്ചു നേരെ പുഴയിൽ

നെടുങ്കണ്ടം • ടാറിങ് സ്ഥലത്ത് ഉപയോഗിക്കുന്ന ജീപ്പ് ഓടിക്കണമെന്ന് അതിഥിത്തൊഴിലാളിക്ക്ആഗ്രഹംഉടമയറിയാതെ അതിഥിത്തൊഴിലാളി ഓടിച്ച ജീപ്പ് നിയന്ത്രണം വിട്ട് കല്ലാർ പുഴയിലേക്ക്പതിച്ച് അപകടംഅതിഥിത്തൊഴിലാളി അദ്ഭുതകരമായി രക്ഷപ്പെട്ടുഇന്നലെ രാവിലെ കല്ലാർബഥനിപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്.