/ലഹരി ഔട്ട് വൺ മില്യൺ ഗോൾ  ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം

ലഹരി ഔട്ട് വൺ മില്യൺ ഗോൾ  ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം

എടപ്പാൾ : വേൾഡ് കപ്പ് ഫുട്ബോളിനോടനുബന്ധിച്ച് “ലഹരി ഔട്ട് വൺ മില്യൺ ഗോൾ ” മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചുഎടപ്പാൾ പഞ്ചായത്തിലെ 8, 9 വാർഡ് യൂത്ത് ലീഗ് കമ്മറ്റികളുടെ നേതൃത്വത്തിലാണ് മത്സരങ്ങൾനടന്നത്ദുബായ് കെ.എം.സി.സി തവനൂർ മണ്ഡലം ട്രഷറർ ഷറഫുദ്ധീൻ കെ . വി ഉദ്ഘാടനംചെയ്തു . വി.കെ. മജീദ് അദ്ധ്യക്ഷനായി മുഹമ്മദ് കുട്ടി കല്ലിങ്ങൽകെ.വി ലൈസ്കെ.വി ബാവ , തസ്തക്കീർ , അദീബ്ഇസ്മായിൽ . കെ , ഷിഹാബ് എന്നിവർ സംസാരിച്ചു .എഫ്.സിഅയിലക്കാട്ഗസ്റ്റൗസ് തലമുണ്ട എന്നിവർ വിജയികളായി മത്സരത്തിൽ വിജയിച്ച ക്ലബുകൾക്കുള്ളസമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.