/ഉപജില്ലാകായികമേള;എൽ.പി.മിനി ഓവറോൾ ഒന്നാം സ്ഥാനം വട്ടംകുളംസി.പി.എൻ.യു.പി.സ്കൂളിന്

ഉപജില്ലാകായികമേള;എൽ.പി.മിനി ഓവറോൾ ഒന്നാം സ്ഥാനം വട്ടംകുളംസി.പി.എൻ.യു.പി.സ്കൂളിന്

എടപ്പാൾകെഎംജി യുപിഎസ് തവനൂരിൽ വച്ച് നടന്ന എടപ്പാൾ ഉപജില്ലാ കായിക മത്സരത്തിൽവട്ടംകുളം സി.പി.എൻ.യു.പി.സ്കൂൾ ചാമ്പ്യന്മാരായി.എടപ്പാൾ ഉപജില്ലയിലെ മുഴുവൻ ഗവൺമെന്റ്എയ്ഡഡ്ഗവൺമെന്റ് അംഗീകൃത അൺ എയ്ഡഡ്,സ്കൂളുകൾ പങ്കെടുത്ത മത്സരങ്ങളിൽഎൽ.പി.മിനി ഓവറോൾഒന്നാം സ്ഥാനവുംഎൽ.പികിഡ്ഡീസ് ഓവറോൾ ഒന്നാം സ്ഥാനവുംയു.പികിഡ്ഡീസ് 

ഓവറോൾ രണ്ടാംസ്ഥാനവും  വട്ടംകുളം സി.പി.എൻ.യു.പി.സ്കൂൾ സ്വന്തമാക്കിയത്.

എൽ.പി.മിനി ഓവറോൾഒന്നാം സ്ഥാനവുംഎൽ.പികിഡ്ഡീസ് ഓവറോൾ ഒന്നാം സ്ഥാനവുംയു.പികിഡ്ഡീസ് 

ഓവറോൾ രണ്ടാംസ്ഥാനവും 

നേടി വട്ടംകുളം സി.പി.എൻ.യു.പി.സ്കൂൾ ടീം