/നെല്ലിശ്ശേരി  യു പി എസ് ചാമ്പ്യന്മാരായി

നെല്ലിശ്ശേരി  യു പി എസ് ചാമ്പ്യന്മാരായി

എടപ്പാൾകെഎംജി യുപിഎസ് തവനൂരിൽ വച്ച് നടന്ന എടപ്പാൾ ഉപജില്ലാ കായിക മത്സരത്തിൽ യുപി വിഭാഗത്തിൽ നെല്ലിശ്ശേരി എയുപി സ്കൂൾ ചാമ്പ്യന്മാരായിഎടപ്പാൾ ഉപജില്ലയിലെ മുഴുവൻഗവൺമെന്റ്എയ്ഡഡ്ഗവൺമെന്റ് അംഗീകൃത അൺ എയ്ഡഡ്സ്കൂളുകൾ പങ്കെടുത്തമത്സരത്തിൽ യുപി വിഭാഗത്തിലാണ് നെല്ലിശ്ശേരി യുപി സ്കൂൾ ഓവറോൾ കിരീടം സ്വന്തമാക്കിയത്