/എടപ്പാളിൽ പടക്കം പൊട്ടിച്ച് ഭീതി പരത്തിയ സംഭവം;തെളിവെടുപ്പ് നടത്തി. 

എടപ്പാളിൽ പടക്കം പൊട്ടിച്ച് ഭീതി പരത്തിയ സംഭവം;തെളിവെടുപ്പ് നടത്തി. 

എടപ്പാൾഎടപ്പാൾ ടൗണിൽ പടക്കം പൊട്ടിച്ച് ഭീതി പരത്തിയ സംഭവത്തിൽ

പിടിയിലായവരുമായി പോലീസ് തെളിവെടുപ്പ് നടത്തിഎടപ്പാൾ റൗണ്ട് എബൗട്ടിന് സമീപത്തുംപടക്കം വാങ്ങിയ  സ്ഥലത്തും എത്തിച്ചാണ് തിരൂർ ഡിവൈഎസ്പി ബെന്നിചങ്ങരംകുളം എസ് രാജേന്ദ്രൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്