/തൃത്താല ഉപജില്ല സ്കൂൾ കലോത്സവം ; സ്വാഗത സംഘം രൂപീകരിച്ചു 

തൃത്താല ഉപജില്ല സ്കൂൾ കലോത്സവം ; സ്വാഗത സംഘം രൂപീകരിച്ചു 

ചാലിശ്ശേരിതൃത്താല ഉപജില്ല സ്കൂൾ കലോത്സവം ചാലിശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കൂളിൽവച്ച് നടക്കുംനവംബർ 16 മുതൽ 19 വരെ നടക്കുന്ന കലോത്സവത്തിന്റെ സ്വാഗത സംഘംരൂപീകരിച്ചുസ്കൂളിൽ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ.വി.പി റജീനഉദ്ഘാടനം ചെയ്തു.    

പി.ടി. വൈസ് പ്രസിഡന്റ് കെ.ബാബു നാസർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ചാലിശ്ശേരിഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് .വി സന്ധ്യബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി.ആർകുഞ്ഞുണ്ണിപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സാഹിറ ഖാദർജില്ലാ പഞ്ചായത്തംഗം അനു വിനോദ്ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ധന്യ സുരേന്ദ്രൻപഞ്ചായത്ത്‌ വികസന സ്ഥിരം സമിതി ചെയർമാൻഹുസൈൻ പുളിയഞ്ഞാലിൽക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത് കുമാർആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനുമറ്റ് പഞ്ചായത്ത്‌ അംഗങ്ങൾതൃത്താല ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സിദ്ധീഖ്ഹയർ സെക്കന്ററി പ്രിൻസിപ്പൽഡോ.മുരുകദോസ്ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപിക ടി.എസ് ദേവികമറ്റ് കലാ സംസ്കാരികസംഘടനാ പ്രതിനിധികൾസാമൂഹിക രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർപങ്കെടുത്തു