/ഇൻസ്റ്റാഗ്രാമിൽ വൈറലായ തീ തുപ്പും കാറിന് പട്ടിട്ട് മോട്ടോർ വാഹന വകുപ്പ് 

ഇൻസ്റ്റാഗ്രാമിൽ വൈറലായ തീ തുപ്പും കാറിന് പട്ടിട്ട് മോട്ടോർ വാഹന വകുപ്പ് 

മലപ്പുറംമലപ്പുറത്ത് സൈലൻസറിൽ നിന്ന് തീതുപ്പുംവിധം രൂപമാറ്റംവരുത്തിയ കാർ മോട്ടോർവാഹനവകുപ്പ് എൻഫോഴ്മെന്റ് വിഭാഗം പിടികൂടിസമൂഹമാധ്യമങ്ങളിൽ ലൈക്കുകൾ വാരിക്കൂട്ടിയകാറാണ് പിടിയിലായത്കോളേജുകളിൽ ഉൾപ്പെടെ ആഘോഷ പരിപാടികൾക്ക് നൽകിയിരുന്നകാറായിരുന്നു ഇത്.

കഴിഞ്ഞ ദിവസങ്ങളിൽ കാർ ഇൻസ്റ്റഗ്രാമിൽ വൻ ഹിറ്റായിരുന്നുകോളേജുകളിലെആഘോഷങ്ങളിൽ  കാർ ആയിരുന്നു ഹീറോസൈലൻസറിൽ നിന്ന് തീ തുപ്പുന്നതരത്തിലായിരുന്നു രൂപമാറ്റം വരുത്തിയിരിക്കുന്നത്എഞ്ചിനിൽ നിന്ന് പ്രത്യേക പൈപ്പ്സൈലൻസറിൽ എത്തിച്ച് തീ വരാനുള്ള സംവിധാനമാണ് കാറിൽ ഉണ്ടാക്കിയിരിക്കുന്നത്പിന്നിൽപോകുന്ന വാഹനങ്ങൾക്ക് അപകടമുണ്ടാക്കും വിധത്തിലാണ് രൂപമാറ്റം എന്നാണ് മോട്ടോർവാഹനവകുപ്പ് പറയുന്നത്.

ഇതുകൂടാതെ എട്ട് വിധത്തിലുള്ള രൂപമാറ്റങ്ങളും കാറിന് വരുത്തിയിരുന്നുഹോണ്ട സിറ്റി കാറിൽലക്ഷങ്ങൾ മുടക്കിയായിരുന്നു ഇത്തരത്തിൽ രൂപമാറ്റം വരുത്തിയത്മലപ്പുറത്ത് വെന്നിയൂരിൽഉടമയുടെ വീട്ടിലെത്തിയാണ് മോട്ടോർവാഹന വകുപ്പ് കാർ പരിശോധിച്ചത്സാധാരണ കാർവാടകയ്ക്ക് നൽകുന്നതിന്റെ ഇരട്ടിയിലേറെ തുകയ്ക്കാണ്  കാർ വാടകയ്ക്ക്നൽകിയിരുന്നതെന്നാണ് വിവരം.

വാഹനത്തിൽ അടിമുടി മാറ്റംവരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 44000 രൂപ പിഴ ചുമത്തിവാഹനത്തിന്റെ ആർസി പിടിച്ചെടുത്തിട്ടുണ്ട്ഏഴ് ദിവസത്തിനുള്ളിൽ പൂർവ്വസ്ഥിതിയിലാക്കിഹാജരാക്കിയാൽ മാത്രമേ ആർ.സിതിരികെ നൽകൂഅല്ലെങ്കിൽ വാഹനത്തിന്റെ രജിസ്ട്രേഷൻഅടക്കം റദ്ദാക്കും‘, എൻഫോഴ്സ്മെന്റ്റ് ആർ.ടി.ഷെഫീഖ് വ്യക്തമാക്കി.