/എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ 

എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ 

എടപ്പാൾസംസ്ഥാനതല ലഹരി വിരുദ്ധ ക്യാമ്പയിൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻഉദ്ഘാടനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ എടപ്പാൾ ഹയർ സെക്കൻഡറി സ്കൂളിലുംഹൈസ്കൂളിലും ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തിഹയർ സെക്കൻഡറി സ്കൂൾ പി.ടി.പ്രസിഡണ്ട് സലാം പോത്തന്നൂർ  അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർഅഡ്വക്കറ്റ് പി പി മോഹൻദാസ്വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്ങിൽ മജീദ്എക്സൈസ്ഓഫീസർ ബാബുരാജ് എന്നിവർ മുഖ്യാതിഥികളായും സംസാരിച്ചുയോഗത്തിൽ  എടപ്പാൾഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഗഫൂർ മാസ്റ്റർ സ്വാഗതവും പിടി എക്സിക്യൂട്ടീവ്അംഗം അഡ്വക്കറ്റ് കബീർ കാരിയാട്ട് എടപ്പാളിലെ വ്യാപാരി വ്യവസായി മെമ്പറായ അബ്ദുൽ മജീദ്എൻഎസ്എസ് കോഓഡിനേറ്റർ രാജീവ് മാസ്റ്റർഷാജി മാസ്റ്റർസതീശൻ മാസ്റ്റർ എന്നിവർപങ്കെടുത്തു സംസാരിച്ചു ഹെഡ്മിസ്ട്രസ് സരോജ ടീച്ചർ നന്ദിയും പറഞ്ഞു.