ആനക്കര. സ്വന്തം ആശയത്തിൽ ഏഴാമത്തേയും എട്ടാമത്തേയും ഗിന്നസ് വേൾഡ് റിക്കാർഡുകൾ കരസ്ഥമാക്കിയ ഏക മലയാളി ആനക്കര സൈതലവി.
ആനക്കര. സ്വന്തം ആശയത്തിൽ ഏഴാമത്തേയും എട്ടാമത്തേയും ഗിന്നസ് വേൾഡ് റിക്കാർഡുകൾ കരസ്ഥമാക്കിയ ഏക മലയാളി ആനക്കര സൈതലവി.കൂടാതെ തന്റെ 9/10റെക്കാർഡുകൾ എവിഡൻസ് വെരിഫിക്കേഷനു വേണ്ടി ലണ്ടനിലെ ഗിന്നസ്സ് ആസ്ഥാനത്തേക്ക് ‘ അയച്ചിരിക്കുകയാണ്.