എടപ്പാൾ: അയിലക്കാട് കോട്ടമുക്കിൽ താമസിക്കുന്ന പുളിക്കത്തറ അരവിന്ദന്റെ മക്കളായ അബിൻഅരവിന്ദ് (20)അനന്ത (15) എന്നിവർക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായിപരിക്കേറ്റത് ബുധനാഴ്ച വൈകുന്നേരം ആറുമണിയോട് കൂടി വീടിനു വശത്ത് ഇരിക്കുകയായിരുന്നഅബിൻ അരവിന്ദ് വയസ്സ്(20) എന്ന കുട്ടിയെ പുറത്തുനിന്നും ഓടി വന്ന നായ കടിക്കുകയായിരുന്നുകണ്ണിന് കാഴ്ചയില്ലാത്ത ചേട്ടന്റെ നിലവിളി കേട്ട് ഓടിവന്ന അനിയത്തി അനന്ത(15) കണ്ടത് ചേട്ടനെകടിച്ചു വലിക്കുന്ന തെരുവ് നായയെണ് ചേട്ടനെ രക്ഷിക്കുന്നതിനിടെ അവളെയും ക്രൂരമായികടിച്ചുപറിച്ചു ഗുരുതര പരുക്കുകളോടെ രണ്ടുപേരെയും പൊന്നാനി ഗവൺമെന്റ് ഹോസ്പിറ്റൽഎത്തിച്ചു അവിടെ നിന്ന് ഇഞ്ചക്ഷൻ എടുത്തു തുടർ ചികിത്സക്കായി തിരൂർ ഹോസ്പിറ്റലിലേക്ക്കൊണ്ടു പോയി നൂറോളം തെരുവ് നായകളാണ് കോട്ടമുക്ക് ഭാഗത്ത് മാത്രം ഉള്ളത്.
HealthSeptember 29, 2022










