/കേരള വ്യാപാരി വ്യവസായി ഏകോപന സമതി തവനൂർ മണ്ഡലം കമ്മറ്റി രൂപീകരിച്ചു 

കേരള വ്യാപാരി വ്യവസായി ഏകോപന സമതി തവനൂർ മണ്ഡലം കമ്മറ്റി രൂപീകരിച്ചു 

എടപ്പാൾകേരള വ്യാപാരി വ്യവസായി ഏകോപന സമതി തവനൂർ മണ്ഡലം കമ്മറ്റി രൂപീകരിച്ചുപ്രസിഡന്റ് ഹസ്സൻ ഫിറ്റ് വെൽ എടപ്പാൾ , ജന:സെക്രട്ടറി മുഹമ്മദ് മോൻ ഹാജി ആലത്തിയൂർട്രഷർരാജ്കുമാർ തവനൂർറസാഖ് ഹാജി ആലത്തിയൂർഖാലിദ് പിആശുപത്രിപടിഅസീസ്കെ.എടപ്പാൾവൈസ് പ്രസിഡന്റുമാർ ,സിദ്ധീഖ് നരിപറമ്പ്ഗഫൂർ മംഗലംസെക്രട്ടറി ഷംസുതവനൂർഷൗക്കത്ത് കൈപ്പള്ളി കോഓഡിനേറ്റർ എന്നിവരെ തിരഞ്ഞടുത്തു.

ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശ് എടപ്പാൾ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി പി.പിഖാലിദ് മുഖ്യ പ്രഭാണം നടത്തുകയും  തിരഞ്ഞടുപ്പ് നിയന്ത്രിക്കുകയും ചെയ്തു.

ഹസ്സൻ വിറ്റ് വെൽ അദ്ധ്യക്ഷത വഹിച്ചു.

ഷൗക്കത്ത് കൈയ പള്ളി,മുഹമ്മദ് മോൻ ഹാജിഉസ്മാൻ പന്താവൂർമുസ്തഫ ഹാജി ആലത്തിയൂർശ്രീരാജ്കുമാർ , പി.ഖാലിദ്ഷാജി തവനൂർശ്രീ.ശങ്കരനാരായണൻ എടപ്പാൾസക്കീർ , യൂത്ത് വിംഗ്ജില്ലാ വൈസ് പ്രസിഡന്റ് ബൈലേഷ് എടപ്പാൾ എന്നിവർ പ്രസംഗിച്ചു