/പ്രധാനമന്ത്രിക്ക് ജന്മദിന ആശംസകൾ നേർന്ന്  ബി.ജെപി എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി* 

പ്രധാനമന്ത്രിക്ക് ജന്മദിന ആശംസകൾ നേർന്ന്  ബി.ജെപി എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി* 

എടപ്പാൾപ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ആശംസാ കാർഡുകൾ അയച്ചും മധുരം വിതരണംചെയ്തു ബി.ജെ.പി എടപ്പാൾ പഞ്ചായത്ത് കമ്മറ്റി.

ജന്മദിനാഘോഷം ഉദ്ഘാടനം പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് വിവേകാനന്ദൻ കോലത്ത്നിർവ്വഹിച്ചു.  ഷാജു വല്യാട് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ .ശിവകുമാർ ,പ്രദിപ് കുട്ടത്ത് ‘പ്രേമമണികണ്ഠൻ ‘സി.പി അച്ചുതൻ.ഹരിദാസൻ എൻ .സുന്ദരൻ വല്യാട്കൃഷ്ണനുണ്ണി കെഎൻ.ചന്ദ്രൻ പൂക്കത്തറ എന്നിവർ പ്രസംഗിച്ചു