/എംഎൽഎ ഓഫീസിൽ കരി ഓയിൽ ഒഴിച്ച സംഭവം; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ

എംഎൽഎ ഓഫീസിൽ കരി ഓയിൽ ഒഴിച്ച സംഭവം; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ

എടപ്പാൾതവനൂർ എംഎൽഎയുടെ എടപ്പാളിലെ ഓഫീസിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽരണ്ടുപേർ പോലീസ് കസ്റ്റഡിയിലായികൊളത്തൂർതിരൂർ സ്വദേശികളാണ് പിടിയിലായിരിക്കുന്നത്.

ഇരുവരും യുവമോർച്ച ഭാരവാഹികളാണ്ഇവരെ കൂടാതെ സംഭവത്തിൽ പങ്കുചേർന്നതായികരുതുന്നവരെക്കുറിച്ചുള്ള അന്വേഷണം നടന്ന് വരുന്നുണ്ട്