/കനത്ത മഴ: റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രക്കാരെ ദുരിതത്തിലാക്കി. 

കനത്ത മഴ: റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രക്കാരെ ദുരിതത്തിലാക്കി. 

എടപ്പാൾമഴ കനത്ത് പെയ്തതോടെ സംസ്ഥാനപാതയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടുഎടപ്പാൾ ടൗണിലുംകണ്ണഞ്ചിറയിലും വട്ടംകുളംആലംകോട്  പഞ്ചായത്ത് അതിർത്തി പ്രദേശമായകാളച്ചാലിലുംപന്താവൂർ പാലത്തിലുംചങ്ങരംകുളംതൃശ്ശൂർ റോഡിലുമാണ് മഴവെള്ളം നിറഞ്ഞുനിന്നത്.

എടപ്പാൾ പൊന്നാനി റോഡിലേക്ക് വെള്ളം ശക്തിയായി ഒഴുകി എത്തിയതോടെ വ്യാപാരികളുംദുരിതത്തിലായിപലകടയിലേക്കും വെള്ളം കയറിയതാണ് കടക്കാരെ  ദുരിതത്തിലാക്കിയത്പട്ടാമ്പിറോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ടൗണിൽ ചെറിയതോതിൽ ഗതാഗത കുരുക്കും അനുഭവപ്പെട്ടു