/ജീവിത ശൈലിരോഗ നിയന്ത്രണം പരിപാടിയുടെ പി ബി എസ് ശൈലി ആപ്പ് സർവേ യുടെമുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ നിർവഹിച്ചു.  

ജീവിത ശൈലിരോഗ നിയന്ത്രണം പരിപാടിയുടെ പി ബി എസ് ശൈലി ആപ്പ് സർവേ യുടെമുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ നിർവഹിച്ചു.  

വളാഞ്ചേരിആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രഹീം മാരാത്ത് അദ്ധ്യക്ഷനായി. 30 വയസ്സിനു മുകളിൽപ്രായമുള്ള നഗരസഭയിലെ മുഴുവൻ ആളുകളെയും നഗരസഭയുടെയും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും നേത്യത്തത്തിൽ ആശ വർക്കർ മാർ മുകേന സർവേ നടത്തുകയുംപ്രമേഹംരക്താതി മർദ്ദംകാൻസർ തുടങ്ങിയ രോഗങ്ങൾ നേരത്തെ കണ്ടെത്തി നിയന്ത്രിക്കുന്നതിനും സർവേവഴി സാധ്യമാകുന്നു.പരിപാടിയിൽ നഗരസഭ വൈസ്ചെയർപേഴ്സൺ റംല മുഹമ്മദ്‌വിദ്യാഭ്യാസകലകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസിജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമ്മാരായ സാബിർ പാഷരഞ്ജിത്ആശ വർക്കർ ശോഭ,സരോജിനിഎം പി ഹാരിസ് മാസ്റ്റർസിപിലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു ……