/മൂക്കുതല വടക്കുമുറി ജി എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷൻസന്ദർശിച്ചു .

മൂക്കുതല വടക്കുമുറി ജി എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷൻസന്ദർശിച്ചു .

ചങ്ങരംകുളംമൂക്കുതല വടക്കുമുറി ജി എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ ചങ്ങരംകുളം പോലീസ്സ്റ്റേഷൻ സന്ദർശിച്ചുഉദ്യോഗസ്ഥർ ശേഷം പ്രവർത്തനം വിദ്യാർഥികൾക്ക് വിശദീകരിച്ചു നൽകിപഠനയാത്രയുടെ ഭാഗമായി നടത്തിയ പരിപാടിക്ക് പ്രധാനാധ്യാപിക മിനി ടീച്ചർപിടിഎ പ്രസിഡണ്ട്റഹീം ചേലക്കടവ്അധ്യാപകരായ സുധഷിംനശ്രുതിജസീല,പി ടി  വൈസ് പ്രസിഡണ്ട്മുസ്തഫ പി കെ തുടങ്ങിയവർ നേതൃത്വം നൽകിചങ്ങരംകുളം സ്റ്റേഷനു പുറമേ തുഞ്ചൻപറമ്പ്നിളപാർക്ക്ടൗൺ ഹാൾകുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻപ്രദേശങ്ങളിലും വിദ്യാർത്ഥി സംഘംസന്ദർശനം നടത്തിഅധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് നടത്തിയ പഠനയാത്രവിദ്യാർഥികൾക്ക് നവ്യാനുഭവം പകർന്നു