ചങ്ങരംകുളം: മൂക്കുതല ശ്രീ പകരാവൂർ ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു.കൊടക്കാട്ട്സുരേഷ് ബാബു ഇളയതിന്റെ കാർമികത്വത്തിൽ നടന്ന ബലികർമ്മങ്ങളിൽ നാനൂറിലതികം ഭക്തർബലിയിടാനായി എത്തി.കൊടക്കാട്ട് ശിബു ഇളയതിൽ,ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ വിജയൻനമ്പൂതിരി,വി ചന്ദ്രൻ നായർ,വിജയൻ വാക്കേത്ത്,ഗോവിന്ദൻ,മോഹനൻ,ചന്ദ്രശേഖരൻ,ശ്രീധരമുല്ലപ്പള്ളി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.ക്ഷേത്രം മേൽശാന്തി പൂജാ കർമങ്ങൾക്ക്നേതൃത്വം നൽകി.
CultureJuly 28, 2022










