/കുടുംബശ്രീയുടെ നാട്ടുപൊലിമ നാടന്‍പാട്ട് ഗ്രൂപ്പ് .

കുടുംബശ്രീയുടെ നാട്ടുപൊലിമ നാടന്‍പാട്ട് ഗ്രൂപ്പ് .

കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നാട്ടുപൊലിമ എന്ന പേരില്‍ നാടന്‍പാട്ട് ഗ്രൂപ്പ്രൂപീകരിച്ചുജില്ലയിലെ നാടന്‍പാട്ട് കലാകാരികളുടെ കൂട്ടായ്മയാണ് നാട്ടുപൊലിമനാടന്‍പാട്ട്മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കുന്നതിനും കൂടുതല്‍ അവസരങ്ങള്‍സൃഷ്ടിക്കുന്നതിനുമായാണ് നാടന്‍പാട്ട് ഗ്രൂപ്പ് രൂപികരിച്ചത്പാലക്കാട് ടോപ് ഇന്‍ ടൗണ്‍ഓഡിറ്റോറിയത്തില്‍ നാടന്‍പാട്ട് കലാകാരന്‍ ജനാര്‍ദ്ദനന്‍ പുതുശ്ശേരി നാട്ടുപൊലിമ നാടന്‍പാട്ട്ഗ്രൂപ്പിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

വിജിത പൂക്കോട്ട്കാവ്ദമയന്തി നല്ലേപ്പിള്ളിദേവകി എരുത്തേമ്പതിശകുന്തള തരൂര്‍ജ്യോതിതൃത്താലശാന്തകുമാരി കോട്ടായിരതി മേലാര്‍കോട് എന്നിവരാണ് ഗ്രൂപ്പ് അംഗങ്ങള്‍.

പ്രഖ്യാപന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സെയ്തലവിജില്ലാ പ്രോഗ്രാംമാനേജര്‍ നിഷിദ സൈബൂനി തുടങ്ങിയവര്‍ പങ്കെടുത്തു.