/എടയൂർ കൃഷി ഓഫീസർ   ടി. രജിന വാസുദേവന്  സുലഭ പച്ചക്കറി കർഷക ഉദ്പ്പാദക കമ്പനിയുടെനേതൃത്വത്തിൽ കർഷകർ യാത്രയയപ്പ് നൽകി.   

എടയൂർ കൃഷി ഓഫീസർ   ടി. രജിന വാസുദേവന്  സുലഭ പച്ചക്കറി കർഷക ഉദ്പ്പാദക കമ്പനിയുടെനേതൃത്വത്തിൽ കർഷകർ യാത്രയയപ്പ് നൽകി.   

പെരിന്തൽമണ്ണയിലേക്ക് സ്ഥലം മാറി പോവുന്ന എടയൂർ കൃഷി ഓഫീസർ   ടിരജിന വാസുദേവന്  സുലഭ പച്ചക്കറി കർഷക ഉദ്പ്പാദക കമ്പനിയുടെ നേതൃത്വത്തിൽ കർഷകർ യാത്രയയപ്പ് നൽകി.  സുലഭ എഫ്.ബി.

  ചെയർമാൻ   കെകെമോഹന കൃഷ്ണൻ അധ്യക്ഷത വഹിച്ചുകാർഷിക വികസന സമിതിഅംഗം  സുരേഷ് പൂവാട്ടുമീത്തൽ,  കെ.പിഗോപിനാഥൻ,   യു.ടിബാവഹാജിപിസിക്കന്ദർ ബാബുസി.കെഇബ്രാഹിം,  സി.. ബിബിൻ ചന്ദ്രൻഅസിസ്റ്റൻറ് കൃഷി ഓഫീസർമാരായ റസിയപിപ്രഭുകുമാർ  എന്നിവർസംസാരിച്ചു.