/കുന്നംകുളത്ത്‌ യുവതിയെ കെട്ടിയിട്ട്‌ പീഡിപ്പിച്ച സംഭവം: യുവതിയെ വനിത കമ്മീഷൻ അംഗം അഡ്വ: ഷിജി ശിവജി സന്ദർശ്ശിച്ചു. 

കുന്നംകുളത്ത്‌ യുവതിയെ കെട്ടിയിട്ട്‌ പീഡിപ്പിച്ച സംഭവം: യുവതിയെ വനിത കമ്മീഷൻ അംഗം അഡ്വ: ഷിജി ശിവജി സന്ദർശ്ശിച്ചു. 

സ്വകാര്യ ഭാഗത്ത്‌ ബിയർ കുപ്പി പ്രവേശിപ്പിക്കുകയുംമയക്കി കിടത്തി ക്രൂരമായി പീഡിപ്പിക്കുകയുംഇവയെല്ലാം ചിത്രീകരിച്ച്‌ ബന്ധുവിന്‌ അയച്ച്‌ കൊടുക്കുകയും ചെയ്ത ഭർത്താവിന്റെ ക്രൂരതസമാനതകളില്ലാത്തതാണെന്നുംപ്രതികളെ നിയമത്തിന്‌ മുന്നിലെത്തിച്ച കുന്നംകുളം പോലീസ്‌അഭിനന്ദനം അർഹിക്കുന്നെന്നും അഡ്വഷിജി ശിവജി.