/ഉറങ്ങിക്കിടക്കുന്ന യുവതിയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

ഉറങ്ങിക്കിടക്കുന്ന യുവതിയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

കുന്നംകുളംഭർത്താവും മക്കളും ഒന്നിച്ച് കുടുംബമായി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറിയുവതിയുടെ വസ്ത്രം ഊരാൻ ശ്രമിച് യുവതിയെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ കുന്നംകുളംപോലീസ് അറസ്റ്റ് ചെയ്തുചൂണ്ടൽ കണ്ണാതേടത് വീട്ടിൽ സുധീഷ് (41) നെയാണ് കുന്നംകുളംപോലീസ് ഇൻസ്പെക്ടർ ഷാജഹാൻ യു.കെ അറസ്റ്റ് ചെയ്തത്സമാനമായ മറ്റൊരു കേസിലുംഇതിനു മുൻപ് കുന്നംകുളം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്കോടതിയിൽ ഹാജരാക്കിയപ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.