/അടുത്ത മാസം 13 ദിവസം ബാങ്ക് അവധി. 

അടുത്ത മാസം 13 ദിവസം ബാങ്ക് അവധി. 

അടുത്ത മാസം ഓഗസ്റ്റിൽ 13 ദിവസം ബാങ്ക് അവധിയായിരുക്കുംആർബിഐ കലൻഡർപ്രകാരമാണ് ബാങ്ക് അവധി

ഗസറ്റ് അവധി ദിവസങ്ങളിൽ പൊതു ബാങ്കുകളും സ്വകാര്യ ബാങ്കുകളും അവധിയായിരിക്കുംഒപ്പംരണ്ടാം ശനിയും നാലാം ശനിയും നാല് ഞായറും കൂടി അവധിയിനത്തിൽ ഉൾപ്പെടുംഇതിന് പുറമെമതപരമായ അവധി ദിനങ്ങൾ കൂടി വരുന്നുണ്ട്ഇടുക്കി ലൈവ്എന്നാൽ 13 ദിവസവുംകേരളത്തിലെ ബാങ്കുകൾ അവധിയായിരിക്കണമെന്നില്ലമറ്റ് പ്രദേശത്തെ ബാങ്ക് അവധികളിൽപലതും ഇവിടെ ബാധകമായേക്കില്ല.

🔷ഓഗസ്റ്റ് മാസത്തിൽ വരാനിരിക്കുന്ന 13 അവധി ദിവസങ്ങൾ :

ഓഗസ്റ്റ് 1 – ഞായർഓഗസ്റ്റ് 8 – ഞായർഓഗസ്റ്റ് 14 – രണ്ടാം ശനിഓഗസ്റ്റ് 15 – ഞായർഓഗസ്റ്റ് 22 – ഞായർഓഗസ്റ്റ് 28 – നാലാം ശനിഓഗസ്റ്റ് 29 – ഞായർ

ഓഗസ്റ്റ് 1 – ദ്രുക്പ ഷേസി (സിക്കിം), ഓഗസ്റ്റ് 8, 9 – മുഹറംഓഗസ്റ്റ് 11, 12- രക്ഷാബന്ധൻഓഗസ്റ്റ് 13 – പേട്രിയോട്ട് ഡേഓഗസ്റ്റ് 15 – സ്വാതന്ത്ര്യ ദിനംഓഗസ്റ്റ് 16 – ഷഹൻഷാഹിഓഗസ്റ്റ് 18 – ജന്മാഷ്ടമിഓഗസ്റ്റ് 19 – ശ്രീകൃഷ്ണ ജയന്തിഓഗസ്റ്റ് 20 – ശ്രീകൃഷ്ണ അഷ്ടമിഓഗസ്റ്റ് 29 – തിതിഓഫ് ശ്രീമന്ത ശങ്കർദേവഓഗസ്റ്റ് 31 – ഗണേശ ചതുർത്തി.

 അവധി ദിവസങ്ങളിൽ രാജ്യമെമ്പാടും ബാങ്ക് അവധി വരുന്നത് മേൽ പറഞ്ഞ ശനിഞായർദിനങ്ങളിലും സ്വാതന്ത്ര്യ ദിനംഗണേഷ ചതുർത്തിജന്മാഷ്ടമിമുഹറം എന്നീ ദിവസങ്ങളിലാണ്ബാക്കി അവധി ദിനങ്ങളിൽ ചിലത് മാത്രമാണ് കേരളത്തിന് ബാധകമാകുന്നത്.