/ലൈഫ് പദ്ധതിയിൽ നിർമിച്ച വീടിന്റെ താക്കോൽ ദാനം നടത്തി

ലൈഫ് പദ്ധതിയിൽ നിർമിച്ച വീടിന്റെ താക്കോൽ ദാനം നടത്തി

എടപ്പാൾപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീട് കൈമാറിഅയിലക്കാട്പടിക്കപറമ്പിൽ ജിഷ ഗംഗാധരനാണ് വീട്പ്രസിഡന്റ് സി വി സുബൈദ താക്കോൽ ദാനം നിർവഹിച്ചുവൈസ് പ്രസിഡന്റ് കെ പ്രഭാകരൻ ചടങ്ങിന് അധ്യക്ഷത വഹിച്ചുപൊന്നാനി ബ്ലോക്ക് വൈസ്പ്രസിഡന്റ് ആർ ഗായത്രിജില്ലാ പഞ്ചായത്തംഗം അഡ്വപി പി മോഹൻദാസ്പഞ്ചായത്ത് സെക്രട്ടറിസുനിൽ കുമാർ എന്നിവർ സംസാരിച്ചുജനത മനോഹരൻ സ്വാഗതം പറഞ്ഞു.