/മാറാടി സ്വദേശി സുജിത്ത് പി ഏലിയാസ് ആണ് മരിച്ചത്യാക്കോബായ സുറിയാനി സഭ ട്രഷറർ പിവി ഏലിയാസിന്റെ മകനാണ്.

മാറാടി സ്വദേശി സുജിത്ത് പി ഏലിയാസ് ആണ് മരിച്ചത്യാക്കോബായ സുറിയാനി സഭ ട്രഷറർ പിവി ഏലിയാസിന്റെ മകനാണ്.

അടുത്ത ദിവസം യുകെയിലേക്ക്  പറക്കാനിരുന്നവെറും 36 വയസ്സ് മാത്രം പ്രായമുള്ള NHM മെയിൽസ്റ്റാഫ്‌ നഴ്‌സ്‌ വാഹനാപകടത്തിൽ ദാരുണമായി മരണപ്പെട്ടു..

വിസ വന്നതിനാൽ ടിക്കറ്റ് കൂടി റെഡിയായാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ യുകെയിലേക്ക്പോകാൻ കഴിയുമെന്ന സന്തോഷത്തിലായിരുന്നു സുജിത്തും ഭാര്യയും മറ്റ് കുടുംബാംഗങ്ങളും.. അതിനിടെയാണ് ഇടിത്തീ പോലെ മരണമെത്തിയത്