/കുന്നംകുളം സ്റ്റേഷനിൽ സ്നേഹ തണ്ണീർ കുടം സ്ഥാപിച്ചു.

കുന്നംകുളം സ്റ്റേഷനിൽ സ്നേഹ തണ്ണീർ കുടം സ്ഥാപിച്ചു.

കുന്നംകുളം _കൊടുംവേനലിൽ  ദാഹിച്ചു വലയുന്ന പറവകൾക്കായി ഒരല്പം ദാഹജലം നൽകുക ഉദ്ദേശത്തോടെ  പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന വ്യാപകമായി  നടത്തിവരുന്ന  സ്നേഹ തണ്ണീർക്കുടംപദ്ധതിയുടെ ഉദ്ഘാടനം കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫിസർ UK ഷാജഹാൻ നിർവ്വഹിച്ചു.  പദ്ധതിയുടെ  ബ്രോഷർ  പ്രകൃതി സംരക്ഷണ സംഘം    ജില്ലാ സെക്രട്ടറി ഷാജി തോമസ് N  കൈമാറിസബ് ഇൻസ്പെക്ടർ ഷിജു , പ്രകൃതി സംരക്ഷണ സംഘം നിർദേശക നിർവാഹക സമിതി അംഗംജിതിൻ മാഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.