/കോക്കൂർ എ.എച്ച്.എം.ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ റോബോട്ടിക് മേള സംഘടിപ്പിച്ചു

കോക്കൂർ എ.എച്ച്.എം.ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ റോബോട്ടിക് മേള സംഘടിപ്പിച്ചു

ചങ്ങരംകുളംകോക്കൂർ .എച്ച്.എം.ഗവഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന റോബോട്ടിക് മേളവേറിട്ട അനുഭവമായി.എസ്.എസ്.കെ.മലപ്പുറവുംകോക്കൂർ സ്കൂളും സംയുക്തമായി സംഘടിപ്പിച്ചമേള കുട്ടികളിൽ ശാസ്ത്ര– സാങ്കേതിക കൗതുകം ഉണർത്തുന്നതിനുംപ്രോത്സാഹിപ്പിക്കുന്നതിനുംഉതകുന്നതായിരുന്നുപ്രദർശനത്തിൽ ഡ്രോൺ ഉൾപ്പെടെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നഇനങ്ങൾ ഉണ്ടായിരുന്നു.

മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ നിർവ്വഹിച്ചുപി.ടി. പ്രസിഡ്ന്റ്‌മുജീബ് കോക്കൂർ അധ്യക്ഷത വഹിച്ചുഎസ്.എസ്.കെജില്ലാ പ്രൊജക്ട് ഓഫീസർ മഹേഷ് എം.ഡിമുഖ്യ പ്രഭാഷണം നിർവ്വഹിച്ചു

സി.കെപ്രകാശൻബി.പി.സി ബിനീഷ് ടി.പിഷഹന നാസർ,  സക്കീർ പി.പിരജനി.വിഷന്യപിഎം.കെ അൻവർകെ.അരുൺലാൽപി.എസ് കൃഷ്ണൻഷൈന.പി,  ലിസ ടീച്ചർപ്രസംഗിച്ചു.തുടർന്ന് വിവിധ സ്കൂളുകളിൽ നിന്നും വന്ന വിദ്യാർത്ഥികൾക്കായി റോബോട്ടിക്സെമിനാറും ക്വിസ് മൽസരവും കുട്ടികൾ തയ്യാറാക്കിയ ഇലക്ട്രോണിക്സ്റോബോട്ടിക്സ്അധിഷ്ഠിത ശാസ്ത്രോൽപ്പന്നങ്ങളുടെ  പ്രദർശനവും 3D പ്രിൻറിംഗ്ഡ്രോൺകുട്ടികൾതയ്യാറാക്കിയ വിവിധ കമ്പ്യൂട്ടർ ഗെയിമുകൾ എന്നിവയും ഉണ്ടായിരുന്നു.