/ചങ്ങരംകുളത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു;യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ചങ്ങരംകുളത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു;യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ചങ്ങരംകുളം : ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് കാറിൽ ഉണ്ടായിരുന്ന കുടുംബംഅത്ഭുതകരമായി രക്ഷപ്പെട്ടുചങ്ങരംകുളം ചിറവല്ലൂർ റോഡിൽ അയിനിച്ചോട് സെന്ററിൽ ചൊവ്വാഴ്ചവൈകിട്ട് അഞ്ചരമണിയോടെയാണ് സംഭവംചിറവല്ലൂർ അരിക്കാട് സ്വദേശികളായ കുടുബംസഞ്ചരിച്ച കാറിന് ആണ് അപ്രതീക്ഷിതമായി തീ പിടിച്ചത് .കാർ നിർത്തി കുടുംബം ഇറങ്ങിഓടിയത്കൊണ്ട് വലിയ അപകടം ഒഴിവായി . തുടർന്ന് നാട്ടുകാർ ചേർന്നാണ് തീ അണച്ചത്.