/എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

എടപ്പാൾഗവ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയുംവിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തിവെണ്ടയ്ക്കപയർവഴുതനങ്ങ,മുളക്വെള്ളരി,  തക്കാളിചീര എന്നിവയുടെ വിളവെടുപ്പാണ്നടത്തിയത്കേരള സർക്കാരിന്റെ അടുക്കളത്തോട്ടം  പദ്ധതിയുടെ ഭാഗമായാണ് പിടിഎ യുടെനേതൃത്വത്തിൽ ജൈവ പച്ചക്കറിയുടെ കൃഷി നടത്തുന്നതിനും വിളവെടുപ്പിനും പിടിഎ തീരുമാനിച്ചത്.  വിളവെടുപ്പ് പിടിഎ പ്രസിഡണ്ട് അഡ്വക്കറ്റ് കബീർ കാരിയാട്ട് ഉദ്ഘാടനം ചെയ്തുപ്രിൻസിപ്പൽ കെഎം അബ്ദുൽ ഗഫൂർ പ്രധാനാധ്യാപിക സരോജിനി ടീച്ചർ ശ്രീജില ടീച്ചർ പിടിഎ എക്സിക്യൂട്ടീവ്അംഗം നിഷവിനീത മറ്റു  അധ്യാപകരും വിദ്യാർത്ഥികളും വിളവെടുപ്പിന്  നേതൃത്വം നൽകി.  ഇനിയുംതുടർന്നങ്ങോട്ട്  കൂടുതൽ നല്ല രീതിയിൽ പച്ചക്കറി കൃഷി നടത്തുമെന്ന് പി ടി  പ്രസിഡന്റ്അഡ്വക്കറ്റ് കബീർ കാരിയാട്ട് അറിയിച്ചു