/കോക്കൂർ എ എച്ച്‌ എം ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ സംരക്ഷണ സമിതി രൂപീകരിച്ചു.

കോക്കൂർ എ എച്ച്‌ എം ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ സംരക്ഷണ സമിതി രൂപീകരിച്ചു.

ചങ്ങരംകുളംകോക്കൂർ  എച്ച്‌ എം ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ സംരക്ഷണ സമിതിരൂപീകരിച്ചുഭാരവാഹികളായി അഷ്‌റഫ്‌ കോക്കൂർ (ചെയർമാൻ), എൻ വി ഉണ്ണി ഒതളൂർഅരുൺലാൽ കോക്കൂർ (വൈസ്‌ ചെയർമാൻമാർ), കെ.വി ഹംസ(കൺവീനർ), കെ.പി സുകുമാരൻസി.എം ഹഫീസ്‌ (ജോയിന്റ്‌ കൺവീനർമാർഎന്നിവർ ഉൾപ്പടെ 29 അംഗ ഭാരവാഹികളെതിരഞ്ഞെടുത്തുസ്കൂളിൽ സ്റ്റേഡിയംഗെയിംസ്‌ & കൾച്ചറൽ വില്ലേജ്‌ എന്നിവ കൊണ്ടു വരാൻവേണ്ട ശ്രമങ്ങൾ നടത്താൻ തീരുമാനിച്ചുഅഷ്‌റഫ്‌ കോക്കൂർ അദ്ധ്യക്ഷത വഹിച്ചുമൈമൂന ഫാറൂഖ്‌ഷഹന നാസർഎൻ.വി ഉണ്ണിമുജീബ്‌ കോക്കൂർപി.പി സക്കീർകെ.വി ഹസൻ മാസ്റ്റർപി.എംനൂറുദ്ധീൻഡോ സലീം എം.കെസി. നജീർ അഹ്മദ്‌അബ്ദുല്ല കിഴിക്കരത്രതീഷ്‌ മട്ത്തുംപുറംറഷീദ്‌ കെ.വിനൗഷിദഷബീർ മാങ്കുളംസി.കെ സൂര്യൻഅരുൺ ലാൽസി.എം ഹഫീസ്‌എന്നിവർ പ്രസംഗിച്ചു