/ഷാനവാസ് നരണിപ്പുഴ അനുസ്മരണാർത്ഥം ചലച്ചിത്രമേള സംഘടിപ്പിക്കുന്നു.

ഷാനവാസ് നരണിപ്പുഴ അനുസ്മരണാർത്ഥം ചലച്ചിത്രമേള സംഘടിപ്പിക്കുന്നു.


മാറഞ്ചേരി
 : അന്തരിച്ച നാടിന്റെ കലാകാരൻ ഷാനവാസ് നരണിപ്പുഴ അനുസ്മരണാർത്ഥം 2023 ജനുവരി 7,8 തിയ്യതികളിൽ കോതമുക്കിൽ വെച്ചാണ് ചലച്ചിത്രമേള നടക്കുന്നത്കേരള ചലച്ചിത്രഅക്കാദമിയും ലൈസർ കലാസാംസ്കാരിക സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്നചലച്ചിത്രമേള ശനിയാഴ്ച വൈകിട്ട് 4മണിക്ക് ആരംഭിക്കും ഞായറാഴ്ച രാത്രി അനുസ്മരണസമ്മേളനത്തോടെ സമാപിക്കും.

കൂടുതൽ വിപുലമായ രീതിയിൽ വരും വർഷങ്ങളിൽ നടത്താനുള്ള ആഗ്രഹത്തോടെ പുതിയൊരുതുടക്കത്തിലേക്ക്  ചുവട് വെക്കുകയാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചുമലയാളം ദേശീയ – അന്തർദേശീയ സിനിമകൾ കാണാനും ആസ്വദിക്കാനും ചലച്ചിത്രമേളയിൽഅവസരമൊരുക്കിയിട്ടുണ്ട്.

സിപിഐ(എംഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ.പി.കെ.ഖലീമുദ്ധീൻസിനിമാ നിരൂപകൻവി.മോഹനകൃഷ്ണൻസംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ കോഡിനേറ്റർ ശ്യാംപ്രസാദ്പൊന്നാനി എം..എസ് കോളേജ് അസി.പ്രൊഫറിയാസ് പഴഞ്ഞിസിനിമാ സംവിധായകൻഷാനവാസ്.കെ.ബാവക്കുട്ടിനിരൂപകൻ സഫറാസ് അലി എന്നിവർ  വിവിധ സെഷനുകളിലായിപങ്കെടുക്കും.മാറഞ്ചേരി വന്നേരി നാട് പ്രസ്സ് ഫോറത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ സി പിഅഭിലാഷ്ജിഷ്ണുരോഹിത്രാജേഷ് തുടങ്ങിയവർ പങ്കെടുത്തു