/ഇരിമ്പിളിയം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ പ്രവർത്തി ഉദ്ഘാടനംഇരിമ്പിളിയം ഗ്രാപഞ്ചായത്ത് പ്രസിഡന്റ് ശ്രീകെമാനുപ്പ മാസ്റ്റർ നിർവ്വഹിച്ചു.

ഇരിമ്പിളിയം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ പ്രവർത്തി ഉദ്ഘാടനംഇരിമ്പിളിയം ഗ്രാപഞ്ചായത്ത് പ്രസിഡന്റ് ശ്രീകെമാനുപ്പ മാസ്റ്റർ നിർവ്വഹിച്ചു.

ഇരിമ്പിളിയം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ പ്രവർത്തി ഉദ്ഘാടനംഇരിമ്പിളിയം ഗ്രാപഞ്ചായത്ത് പ്രസിഡന്റ് ശ്രീകെമാനുപ്പ മാസ്റ്റർ നിർവ്വഹിച്ചുപ്രാഥമികാരോഗ്യകേന്ദ്രം സ്ഥലം എം.എൽ. യുടെ ഇടപെടലിനെത്തുടർന്ന് കുടുബാരോഗ്യ കേന്ദ്രമാക്കി മാറ്റിയിരുന്നുഎന്നാൽ അടിസഥാന സൌകര്യങ്ങളുടെ അപര്യാപ്തത മൂലം പൊതുജനങ്ങൾക്ക് കുടുംബാരോഗ്യകേന്ദ്ര സേവനങ്ങൾ ലഭ്യമാക്കാൻ പരിമിതികൾ നിലനിൽക്കുന്നതിനാൽ NHM  നിന്ന് 15,50000/- രൂപയും ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ നിന്ന് 7,80000/-രൂപയും വകയിരുത്തിയാണ് കെട്ടിടംനിർമ്മിക്കുന്നത്ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശ്രീമതിഫസീല ടീച്ചർ അദ്ധ്യക്ഷതവഹിച്ചു