/പശുക്കൾക്ക് കാലി തീറ്റവിതരണം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ക്ഷീരകർഷകർക്ക് നൽകി ഉദ്ഘാടനം ചെയ്തു.

പശുക്കൾക്ക് കാലി തീറ്റവിതരണം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ക്ഷീരകർഷകർക്ക് നൽകി ഉദ്ഘാടനം ചെയ്തു.

വളാഞ്ചേരി നഗരസഭ 2022 – 23 വാർഷിക  പദ്ധതിയിൽ ഉൾപ്പെടുത്തി കറവ പശുക്കൾക്ക് കാലിതീറ്റവിതരണം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ക്ഷീര കർഷകർക്ക് നൽകിഉദ്ഘാടനം ചെയ്തുഗുണ ഭോക്ത വിഹിതം അടവാക്കിയ 78 പേർക്കും  50 % സബ്സിഡി നിരക്കിൽകാലിത്തീറ്റ ലഭിക്കുംക്ഷീര കർഷകർക്ക് സഹായകരമാകുന്ന തരത്തിലുള്ള വിവിധ പദ്ധതികളുംനഗരസഭ നടപ്പിലാക്കിയിട്ടുണ്ട്വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ വൈറ്റ്നറി ഡോക്ടർ അബ്ദുൽ ഗഫൂർ പൂങ്ങാടൻ സ്വാഗതംപറഞ്ഞുകൗൺസിലർ സദാനന്ദൻ കോട്ടീരിപി.പിഷാഫിക്ഷീരകർഷ സമിതി അംഗം ആനന്ദൻതുടങ്ങിയവർ സംസാരിച്ചു.