/എക്സ് മെമ്പേഴ്സ് അസോസിയേഷൻ പ്രവർത്തന ഉദ്ഘാടനവും ലോഗോ പ്രകാശനവും ചെയ്തു.

എക്സ് മെമ്പേഴ്സ് അസോസിയേഷൻ പ്രവർത്തന ഉദ്ഘാടനവും ലോഗോ പ്രകാശനവും ചെയ്തു.

ചങ്ങരംകുളംആലങ്കോട് ഗ്രാമപഞ്ചായത്ത് എക്സ് മെമ്പർമാരെ ഉൾപ്പെടുത്തിക്കൊണ്ട് രൂപീകൃതമായആലങ്കോട് പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ പ്രവർത്തന ഉദ്ഘാടനവും ലോഗോപ്രകാശനവും പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിച്ചു.    

അടിത്തട്ടിലുള്ള ജനങ്ങളെ സേവിച്ചിരുന്ന ത്രിതല പഞ്ചായത്ത് അംഗങ്ങൾ  സ്ഥാനത്ത് ഇല്ലെങ്കിലുംജനങ്ങളുമായി ഏറ്റവും അടുത്ത ആളുകൾ എന്ന നിലയ്ക്ക്  രൂപീകൃതമായ സംഘടന മുഖേനെജനങ്ങളെ സേവിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുഅംഗങ്ങളുടെ ഉന്നമനത്തിനു വേണ്ടിപ്രവർത്തിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തിഅസോസിയേഷൻ സംഘടിപ്പിച്ചലീലാകൃഷ്ണനോടൊപ്പം” എന്ന പരിപാടിയിൽ വച്ചാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്അസോസിയേഷൻ പ്രസിഡണ്ട് പി.പി യൂസഫലി അധ്യക്ഷത വഹിച്ചുസെക്രട്ടറി ഹരിദാസൻപന്താവൂർ സ്വാഗതം പറഞ്ഞ പരിപാടിയിൽ ടി.വി സുലൈമാൻഅഡ്വക്കറ്റ് ഷമീർ കെ.എംവിജയലക്ഷ്മിഅംബിക കുമാരി ടീച്ചർസുജിത സുനിൽമാധവൻഅലി പരുവിങ്ങൽചന്ദ്രൻമാസ്റ്റർശശി ആലങ്കോട്കെ.വി മുഹമ്മദ്ആരിഫാ നാസർമുബാറക്ക്മുഹമ്മദ് ശരീഫ്ബൽക്കീസ്തുടങ്ങിയവർ പങ്കെടുത്തുട്രഷറർ കുഞ്ഞു കോക്കൂർ സമാപന പ്രസംഗം നടത്തി