/എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് സപ്തദിന ക്യാമ്പിന്റെസ്വാഗതസംഘം വട്ടംകുളത്ത് ചേർന്നു

എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് സപ്തദിന ക്യാമ്പിന്റെസ്വാഗതസംഘം വട്ടംകുളത്ത് ചേർന്നു

എടപ്പാൾ : എടപ്പാൾ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ്വിദ്യാർത്ഥികൾക്കായി നടത്തുന്ന സപ്തദിന ക്യാമ്പിന്റെ സ്വാഗതസംഘം വട്ടംകുളം ജി.ജെ.ബിസ്കൂളിൽ വെച്ച് ചേർന്നുയോഗത്തിൽ വിവിധങ്ങളായ ചർച്ചകൾ നടന്നു വിവിധ കമ്മിറ്റികളുംരൂപവൽക്കരിച്ചുരാഷ്ട്രീയ പ്രതിനിധികൾസാംസ്കാരിക പ്രവർത്തകർഅധ്യാപകർകുടുംബശ്രീപ്രവർത്തകർപിടിഎ ഭാരവാഹികൾരക്ഷിതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തുപ്രിൻസിപ്പൽകെ.പി ഗഫൂർ സ്വാഗതം പറഞ്ഞുപിടിഎ പ്രസിഡണ്ട് അഡ്വക്കറ്റ് കബീർ കാരിയാട്ട് അധ്യക്ഷതവഹിച്ച യോഗം വട്ടംകുളം പഞ്ചായത്ത് സ്റ്റാൻഡിങ് വികസന കമ്മിറ്റി ചെയർമാൻ എം. നജീബ്ഉദ്ഘാടനം ചെയ്തു.     

എൻഎസ്എസ് കോർഡിനേറ്റർ രാജീവ് മാസ്റ്റർ ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചുഎടപ്പാൾഗവൺമെന്റ്  ഹൈസ്കൂൾ പ്രധാനാധ്യാപിക സരോജിനിവട്ടംകുളം ജെജെപി സ്കൂൾപ്രധാനാധ്യാപിക ബിന്ദുമോൾടി.പി ഹൈദരലിഎം  നവാബ് എന്നിവർ പങ്കെടുത്തു സംസാരിച്ചുപിടിഎ എക്സിക്യൂട്ടീവ് അംഗം പ്രബിൻ നന്ദിയും പറഞ്ഞു.