/സഹയാത്രയിൽ ഭിന്നശേഷി ദിനാചാരണം സംഘടിപ്പിച്ചു.

സഹയാത്രയിൽ ഭിന്നശേഷി ദിനാചാരണം സംഘടിപ്പിച്ചു.

ചാലിശ്ശേരികൂറ്റനാട് സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയിൽ ഡേ കെയറിനോട് അനുബന്ധിച്ച്ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചുപട്ടാമ്പി നഗരസഭ ഉപാധ്യക്ഷൻ ടി.പി ഷാജി ചടങ്ങ്ഉദ്ഘാടനം ചെയ്തുവെബ് ഡിസൈനറും വ്ളോഗ് എഴുത്തുകാരനുമായ അജയ് ബാലചന്ദ്രൻമുഖ്യാതിഥിയായിരുന്നു.

സംഗീത നാടക അക്കാദമി നിർവാഹക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഹയാത്രയുടെരക്ഷാധികാരി കലാമണ്ഡലം ചന്ദ്രനെ ചടങ്ങിൽ ആദരിച്ചു.

ശ്രീമതി ലതാ മോഹന്റെ പാഴ്‌വസ്തുക്കൾ കൊണ്ടുണ്ടാക്കിയ കരകൗശല വസ്തുക്കളുടെനിർമ്മാണവും പ്രദർശനവും വലിയ ജനശ്രദ്ധ നേടിഗോപിനാഥ് പാലഞ്ചേരി ഏകാംഗ നാടകംഅവതരിപ്പിച്ചുചടങ്ങ് രൂപകൽപ്പന ചെയ്തതും പൂർണമായും നിയന്ത്രിച്ചതും ഭിന്നശേഷിസുഹൃത്തുക്കൾ തന്നെയാണ്.

തുടർന്ന് ആട്ടവും പാട്ടുമായി സഹയാത്രയിലെ ഭിന്നശേഷി സുഹൃത്തുക്കൾ ഭിന്നശേഷി ദിനാചരണംആഘോഷിച്ചുകുമാരി ദിജി സ്വാഗതം പറഞ്ഞുആൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻസംസ്ഥാന സെക്രട്ടറി വാസുണ്ണി പട്ടാഴി അധ്യക്ഷത വഹിച്ചുമാളിയേക്കൽ ബാവസുലൈഖ പറക്കാട്ശിവശങ്കര അടികൾലത മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.

ഷാജി ആമയൂർ നന്ദി രേഖപ്പെടുത്തി