വളാഞ്ചേരി : ബി ഡി കെ തിരൂർ താലൂക്ക് കമ്മിറ്റിയും പുറമണ്ണൂർ മജ്ലിസ് പോളിടെക്നിക് കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി പെരിന്തൽമണ്ണ ഐ എം എ ബ്ലഡ് സെന്ററുമായി സഹകരിച്ചു കോളേജ് ക്യാമ്പസ്സിൽ വച്ചു സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ 73 പേർ പങ്കെടുത്തു.53 പേർ രക്തദാനം ചെയ്തു.ക്യാമ്പിൽ ആദ്യാവസാനം വരെ എൻ.എസ് .എസ് വളന്റിയർമ്മാർ പ്രോഗ്രാം ഓഫിസർ ഷിതിന്‍, ബി ഡി കെ താലൂക്ക് കോർഡിനേറ്റർമ്മാർ ,ഏഞ്ചൽസ് വിങ് കോർഡിനേറ്റർമ്മാര്‍ നേതൃത്വം നൽകി.
HealthDecember 1, 2022










