എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് 1,2,3,19 എന്നീ വാർഡുകൾ കേന്ദ്രീകരിച്ച തൊഴിൽ സഭഡിസംബർ 6 ന് തട്ടാൻപടി സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിൽ നടത്തുന്നതിൻ്റെ സംഘാടക കമ്മിറ്റിരൂപീകരണയോഗം
തുയ്യം ജി എൽ പി സ്കൂളിൽ ചേർന്നു. ഷീന കെ.വി അദ്ധ്യക്ഷത വഹിച്ചു. സി.വി സുബൈദ ടീച്ചർയോഗം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് കെ.പ്രഭാകരൻ, അഡ്വ.കെ.വിജയൻ, ചുള്ളിയിൽ രവീന്ദ്രൻ തുടങ്ങിയവർസംസാരിച്ചു. വാർഡ് മെമ്പർ അച്ചുതനെ ചെയർമാനായി സംഘാടക കമ്മിറ്റി രൂപീകരിച്ചു.










