/പി സി ഡബ്ലിയു ഫ് സ്ത്രീധന വിരുദ്ധ ക്യാമ്പയിൻ്റെ ഉദ്ഘാടനം നവംബർ 26ന് വളയംകുളത്ത്നടക്കും

പി സി ഡബ്ലിയു ഫ് സ്ത്രീധന വിരുദ്ധ ക്യാമ്പയിൻ്റെ ഉദ്ഘാടനം നവംബർ 26ന് വളയംകുളത്ത്നടക്കും

ചങ്ങരംകുളംപി സി ഡബ്ലിയു ഫ് സ്ത്രീധന വിരുദ്ധ ക്യാമ്പയിൻ്റെ ഉദ്ഘാടനം നവംബർ 26ന്കാലത്ത് 10 മണിക്ക് വളയംകുളം അസ്സബാഹ് കോളേജ് ക്യാമ്പസിൽ നടക്കുമെന്ന് സംഘാടകർവാർത്താ സമ്മേളനത്തിൽ അറിയിച്ചുസാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് സജീവസാനിധ്യമായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ സമിതിയുടെയും സ്ത്രീധനവിരുദ്ധ വിവാഹ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഒരു മാസക്കാലം നീണ്ട് നിൽക്കുന്നക്യാമ്പസ് തല ക്യാമ്പയിന്റെ ഉദ്ഘാടനം മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോഅനിൽവള്ളത്തോൾ നിർവഹിക്കുംമാധ്യമ പ്രവർത്തകൻ കെവി നദീർ മുഖ്യ പ്രഭാഷണം നടത്തും.

സ്ത്രീധന വിരുദ്ധ പ്രമേയവുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാർത്ഥികൾക്കായി പ്രസംഗ പ്രബന്ധരചനാ മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞുആലംകോട് ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് കെ.വി ഷഹീർസംഘാടക സമിതി ഭാരവാഹികളായ അടാട്ട് വാസുദേവൻഅഷറഫ്നെയ്തല്ലൂർആയിഷ ഹസ്സൻഎം.പി അംബിക കുമാരി ടീച്ചർ എന്നിവർ വാർത്താ സമ്മേളനത്തിൽപങ്കെടുത്തു