മാധ്യമം മധുരം വെളിച്ചം പദ്ധതിക്ക് വടക്കുംപുറം ജിഎൽപി സ്കൂളിൽ തുടക്കമായി സി.സി അബ്ദുറഹ്മാൻ സ്കൂൾ ലീഡർ റിനാ നസ്രിക്ക് മാധ്യമം പത്രത്തിൻറെ ഒരു കോപ്പി കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു ഹെഡ്മാസ്റ്റർ ടി. പി അബ്ബാസ് പിടിഎ പ്രസിഡണ്ട് എ. പി നാസർ യൂസഫ് കെ കെ മുഹമ്മദാലി കെ .വി .പി ഉസ്മാൻ ടി.വി. ഫർഹത്ത്. കെ .തനൂജ സംബന്ധിച്ചു