/വട്ടംകുളം ബഡ്‌സ് സ്കൂളിലെ വിദ്യാർത്ഥികളെയും ജീവനക്കാരെയും അനുമോദിച്ചു

വട്ടംകുളം ബഡ്‌സ് സ്കൂളിലെ വിദ്യാർത്ഥികളെയും ജീവനക്കാരെയും അനുമോദിച്ചു

എടപ്പാൾകുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ ബഡ്‌സ്ബി.ആർ.സിവിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച “ശലഭങ്ങൾ 2022” കലോത്സവത്തിൽ  മൂന്നാം തവണയുംഓവറോൾ ചാമ്പ്യന്മാരായ വട്ടംകുളം ബഡ്‌സ് സ്കൂളിലെ വിദ്യാർത്ഥികളെയും ജീവനക്കാരെയുംപൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു