/*കേരള പ്രവാസി സംഘം നടുവട്ടം യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു.*

*കേരള പ്രവാസി സംഘം നടുവട്ടം യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു.*

എടപ്പാൾകേരള പ്രവാസി സംഘം

നടുവട്ടം യൂണിറ്റ് കൺവെൻഷനും നടുവട്ടം യൂണിറ്റ് തല മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചുകേരള പ്രവാസി സംഘം എടപ്പാൾ ഏരിയ സെക്രട്ടറി അബ്ദുട്ടി നന്നമുക്ക് കൺവെൻഷൻ ഉദ്ഘാടനംചെയ്തു.വി ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

പ്രവാസി സംഘം വട്ടംകുളം വില്ലേജ് സെക്രട്ടറി ടി.ഷാജഹാൻവൈസ് പ്രസിഡന്റ് പി.കെ അഷറഫ്വില്ലേജ് കമ്മറ്റി അംഗങ്ങളായ വി.കെ രവിമുഹമ്മദ്‌പ്പാ തുടങ്ങിയവർ പങ്കെടുത്തുകെ.വി കോയക്കുട്ടിനന്ദി പറഞ്ഞു.    

ഭാരവാഹികളായി പ്രസിഡന്റ് .വി ഇബ്രാഹിംസെക്രട്ടറിയായി കെ.വി കോയക്കുട്ടി ട്രഷററായിമണികണ്ഠൻ

എന്നിവരെയും തിരഞ്ഞെടുത്തു