/മാവേലിക്കര പ്രഭാകരവർമ്മ യുവ പ്രതിഭാ പുരസ്കാരം ഗോകുല്‍ ആലങ്കോടിന് 

മാവേലിക്കര പ്രഭാകരവർമ്മ യുവ പ്രതിഭാ പുരസ്കാരം ഗോകുല്‍ ആലങ്കോടിന് 

ചങ്ങരംകുളംതൃപ്പൂണിത്തുറ  ശ്രീ പൂർണ്ണത്രയീശ സംഗീത സഭയുടെ  വർഷത്തെ  ‘മാവേലിക്കരപ്രഭാകരവർമ്മ ‘ യുവ പ്രതിഭാ പുരസ്കാരത്തിന് ശീ ഗോകുല്‍ ആലങ്കോട് അർഹനായി.നവംബര്‍ആറിന് തൃപ്പൂണിത്തുറ കളിക്കോട്ട പാലസിൽ വെച്ചു നടക്കുന്ന ചടങ്ങില്‍ ലോക പ്രശസ്ത ഘടംവിദ്വാന്‍ പത്മവിഭൂഷൻ വിക്കു വിനായക റാം പുരസ്കാരം സമ്മാനിക്കും