/ആലംകോട് ഗ്രാമപഞ്ചായത്തിൻ്റെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. 

ആലംകോട് ഗ്രാമപഞ്ചായത്തിൻ്റെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. 

ചങ്ങരംകുളംപതിനഞ്ച് ലക്ഷത്തോളം രൂപ വകയിരുത്തി നവീകരിച്ച ആലംകോട്ഗ്രാമപഞ്ചായത്തിന്റെ ഷ്രെഡിംഗ് യൂണിറ്റിന്റെയും ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള പുതിയവാഹനത്തിന്റെയും മറ്റു അനുബന്ധ സൗകര്യങ്ങളുടേയും ഉദ്ഘാടനം പൊന്നാനി എം എൽ പി.നന്ദകുമാർ നിർവഹിച്ചുആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീർ അധ്യക്ഷതവഹിച്ച ചടങ്ങിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സിന്ധു മുഖ്യാതിഥിയായി

ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർബ്ലോക്ക് മെമ്പർമാരായ രാംദാസ് മാസ്റ്റർറീസാ പ്രകാശൻസ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ സി.കെ പ്രകാശൻമുഹമ്മദ് ഷെരീഫ്ഷഹന നാസർമെമ്പർമാരായ സി.കെ അഷ്റഫ്സുജിത സുനിൽതസ്നീം അബ്ദുൾ ബഷീർവ്യാപാരി വ്യവസായിഏകോപന സമതി ജില്ലാ സെക്രട്ടറി പി.പി ഖാലിദ് തുടങ്ങിയവർ  ആശംസകൾ നേർന്ന് സംസാരിച്ചുവാർഡ് മെമ്പർമാർഹരിത കർമ്മ സേനാംഗങ്ങൾആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർഅംഗനവാടിടീച്ചർമാർആശവർക്കർമാർ.ഡി.എസ് അംഗങ്ങൾഹരിത സഹായ സ്ഥാപനമായ  ആർ ടിസി കോർഡിനേറ്റേഴ്സ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തുആലംകോട് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്.        പ്രഭിത ടീച്ചർ           സ്വാഗതവും.   ആലംകോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പിശ്രീജിത്ത് നന്ദിയും പറഞ്ഞു.