/പേവിഷ നിർമ്മാർജ്ജന യജ്ഞത്തിന് എടയൂരിൽ തുടക്കമായി.  

പേവിഷ നിർമ്മാർജ്ജന യജ്ഞത്തിന് എടയൂരിൽ തുടക്കമായി.  

വളാഞ്ചേരിഎടയൂർ ഗ്രാമപഞ്ചായത്തിലെ വളർത്തുനായകൾക്കുംപൂച്ചകൾക്കുംപേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പിന് തുടക്കമായിബുധൻവ്യാഴംദിവസങ്ങളിലായി രാവിലെ 10 മുതൽ 5 വരെ എടയൂർ മൃഗാശുപത്രിയിലാണ് ക്യാമ്പ് നടന്നു വരുന്നത്ആരോഗ്യമുള്ളതും മൂന്ന് മാസത്തിന് മുകളിൽ പ്രായമുള്ളതുമായ എല്ലാ നായകളേയും കുത്തിവെപ്പിന്വിധേയമാക്കുന്നതാണ്.  വാക്സിൻ നൽകിയ നായകൾക്ക് മാത്രമെ ലൈസൻസ് ലഭ്യമാകുകയുള്ളൂ . ഇക്കാര്യം ഉടമസ്ഥർ ശ്രദ്ധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.