Valanchery നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ റാങ്കിങ്ങിന് അർഹത നേടിയവളാഞ്ചേരി – കൊട്ടാരംആലിൻചുവട് സ്വദേശിനി – ലിയാന – യെ വളാഞ്ചേരി ചെഗുവേര കൾച്ചറൽ & വെൽഫെയർ ഫോറംഅനുമോദിച്ചു …. ചെ.. ഫോറം രക്ഷാധികാരിയും IMA പ്രസിഡണ്ടുമായ . Dr: N. മുഹമ്മദാലിഉപഹാരം നൽകി .. ഫോറം ചീഫ് കോർഡിനേറ്റർ പ്രഭാകരൻ പൊന്നാട അണിയിച്ചു. ഫോറംഭാരവാഹികളായ . സാലിഹ് . VPM, മോഹൻ കുമാർ A- സനിൽകുമാർ v v , ശശി – M – ഗഫൂർ K.P എന്നിവരും , കൗൺസിലർ ഈസ നമ്പ്രത്ത്, നാട്ടുകാർ എന്നിവർ സംബന്ധിച്ചു. തുടർ പഠനത്തിന്ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ഫോറം പ്രഖ്യാപിച്ചു










