/*അട്ടപ്പാടിയില്‍ ഗര്‍ഭിണികള്‍ക്കായി അമ്മ വീട് ഒരുങ്ങുന്നു* 

*അട്ടപ്പാടിയില്‍ ഗര്‍ഭിണികള്‍ക്കായി അമ്മ വീട് ഒരുങ്ങുന്നു* 

പാലക്കാട്അട്ടപ്പാടിയില്‍ ഗര്‍ഭിണികളാവുന്നവരുടെ പരിപാലനത്തിനായി കോട്ടത്തറആശുപത്രിയില്‍ അമ്മ വീട് ഒരുങ്ങുന്നുആവശ്യമായ ശുശ്രൂഷ നല്‍കി കുഞ്ഞിന്റെയും അമ്മയുടെയുംആരോഗ്യം സംരക്ഷിക്കുകയാണ് ലക്ഷ്യംകോട്ടത്തറ സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രി വളപ്പിലാണ്ഏഴ് അമ്മ വീട് നിര്‍മിക്കുന്നത്ബിനോയ് വിശ്വം എം.പി.യുടെ എം.പിഫണ്ടില്‍ നിന്നും 57 ലക്ഷംഅനുവദിച്ചാണ് അമ്മ വീട് യാഥാര്‍ത്ഥ്യമാക്കുന്നത്അട്ടപ്പാടിയില്‍ പ്രസവത്തിനായിആശുപത്രിയിലേക്ക് വരാന്‍ ഒരു വിഭാഗം ആളുകള്‍ മടിക്കുന്ന സാഹചര്യത്തിലാണ് അമ്മ വീട്ഒരുക്കുന്നത്.

പ്രസവത്തിനു ശേഷം പൂര്‍ണമായും സുഖം പ്രാപിക്കുന്നത് വരെ അമ്മ വീട്ടില്‍ താമസിപ്പിച്ച് ആരോഗ്യംഉറപ്പുവരുത്തിയാണ് ഊരുകളിലേക്ക് വിടുകശുചിമുറികുളിമുറികിടപ്പുമുറിഹാള്‍ എന്നിവഉള്‍ക്കൊള്ളുന്നതാണ് ഒരു വീട്ആകെ 267 ചതുരശ്ര മീറ്ററിലാണ് ഏഴ് വീടുകള്‍ വീടുകള്‍നിര്‍മിക്കുന്നത്ഏഴ് വീടുകള്‍ക്കായി ഒരു പൊതു അടുക്കളയും നിര്‍മിക്കുംഗര്‍ഭിണികള്‍ക്ക്കുടുംബത്തോടൊപ്പം താമസിക്കാം എന്നതാണ് പ്രത്യേകതപൊതു അടുക്കളയില്‍ അവര്‍ക്ക് സ്വയംഭക്ഷണം ഉണ്ടാക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കുംനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും എത്രയും വേഗം പണി പൂര്‍ത്തീകരിച്ച് അമ്മ വീട് തുറന്ന് നല്‍കുമെന്നുംകോട്ടത്തറ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.