/തിരുമിറ്റക്കോട് സ്വദേശി തലക്കടിയേറ്റ് മരിച്ചു. 

തിരുമിറ്റക്കോട് സ്വദേശി തലക്കടിയേറ്റ് മരിച്ചു. 

കൃഷിസ്ഥലത്തേക്ക് വെള്ളം തിരിച്ച് വിടുന്നതുമായി ബന്ധപ്പെട്ട് തർക്കംതിരുമിറ്റക്കോട് സ്വദേശിതലക്കടിയേറ്റ് മരിച്ചു

ഷൊർണൂർ കോഴിപ്പാറയിൽ കൃഷിസ്ഥലത്തേക്ക് വെള്ളം തിരിച്ച് വിടുന്നതുമായി ബന്ധപ്പെട്ടുണ്ടായതർക്കത്തെ തുടർന്ന് ഒരാൾ മരിച്ചു.

തലക്കടിയേറ്റ് തിരുമിറ്റക്കോട് സ്വദേശി പ്രശാന്ത് ആണ് മരിച്ചത്