/ചാലിശ്ശേരി ആലിക്കര സ്വദേശി അജ്മാനിൽ ട്രെയിലർ തട്ടി മരിച്ചു. 

ചാലിശ്ശേരി ആലിക്കര സ്വദേശി അജ്മാനിൽ ട്രെയിലർ തട്ടി മരിച്ചു. 

അജ്മാൻചാലിശ്ശേരി ആലിക്കര സ്വദേശി പുലവത്തേതിൽ മൂസക്കുട്ടി മകൻ ഷാജി എന്നഹംസ(37)അജ്മാനിൽ ട്രൈലെർ ഇടിച്ചു മരിച്ചു.

വെള്ളിയാഴ്ച പള്ളിയിൽ പോകുമ്പോഴായിരുന്നു അപകടം നടന്നത്രണ്ടുമാസം  മുമ്പായിരുന്നുയുവാവ് നാട്ടിൽ വന്നു പോയത്

ഇന്ന് വൈകിട്ട് മൃതദേഹം  നാട്ടിലെത്തും.ഭാര്യ :ഹസീന.മക്കൾ:നാജിയസഫ്‌വാൻ,യാസിം.