/പൊന്നാനിയിലെ പി.ഡബ്ലിയു.ഡി വിശ്രമ മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ്നിർവഹിച്ചു* 

പൊന്നാനിയിലെ പി.ഡബ്ലിയു.ഡി വിശ്രമ മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ്നിർവഹിച്ചു* 

പൊന്നാനിഅത്യാധുനിക സൗകര്യങ്ങളോട് കൂടിയ പൊന്നാനിയിലെ പി.ഡബ്ലിയു.ഡി വിശ്രമമന്ദിരത്തിൻറെ ഉദ്ഘാടനം പൊതുമരാമത്ത് – ടൂറിസം –

യുവജനകാര്യ വകുപ്പ് മന്ത്രി

അഡ്വപി.മുഹമ്മദ് റിയാസ്

നിർവ്വഹിച്ചു.പിനന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു .പൊന്നാനി നഗരസഭാ

ചെയർമാൻ ശിവദാസ് ആറ്റുപുറത്ത്പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അഡ്വസിന്ധുആലംകോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വിഷെഹീർ നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ്

മിസ്രിയ സൈഫുദ്ദീൻ വെളിയംകോട് പഞ്ചായത്ത്പ്രസിഡന്റ് ഷംസു കല്ലാട്ടയിൽ പൊന്നാനിനഗരസഭാ

വൈസ് ചെയർപേഴ്സൺ

ബിന്ദു സിദ്ധാർത്ഥൻ പൊന്നാനി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി

ചെയർമാൻ ടിമുഹമ്മദ് ബഷീർ വാർഡ് കൗൺസിലർ ശ്രീകല ചന്ദ്രൻ പി ഡബ്ല്യൂ ഡി ബിൽഡിങ്ങ്സ്വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് ഇസ്മായിൽ ബിൽഡിങ്ങ്സ് ഓവർസിയർ ബാഗി

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ

എന്നിവരും സംസാരിച്ചു